National
യു പിയില്‍ 'ലൗ ജിഹാദ്' നിയമ പ്രകാരം ആദ്യ കേസ് എടുത്തു
ലഖ്നോ | ലൗ ജിഹാദ് തടയാനെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പോലീസ് സ്റ്റേഷനിലാണ് ഉവൈസി അഹമ്മദ് എന്ന യുവാവിന് എതിരെ കേസ് എടുത്തിരിക്കുന്നത്.
---- facebook comment plugin here -----