Covid19
ജോണ്സണ് & ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തി
വാഷിംഗ്ടണ്‍ | വാക്സിന് സ്വീകരിച്ച ഒരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അമേരക്കയിലെ ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു.
കമ്പനിയുടെ മൂന്നാംഘട്ട കൊവിഡ് വാക്സിന് പരീക്ഷണങ്ങളാണ് നിലവില്‍ നടന്നുവന്നിരുന്നത്. ആറു ലക്ഷം പേരിലാണ് പരീക്ഷണം നടക്കുന്നത്. ഇതിന്റെ ഫലം ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
---- facebook comment plugin here -----