Kerala
പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം | തിരുവനന്തപുരം തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയില്‍ എറിഞ്ഞുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നൂലുകെട്ട് ചടങ്ങ് ദിനത്തിലാണ് കുഞ്ഞിനെ കൊല്ലപ്പെടുത്തിയത്.
സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----