Gulf
ഇന്ത്യക്ക് സ്വാന്തന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സല്മാന് രാജാവും കിരീടാവകാശിയും
ദമാം | ഇന്ത്യയുടെ 74 ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും.
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണകൂടത്തിനും എല്ലാവിധ പുരോഗതിയും സര്‍വൈശ്വര്യവും ഉണ്ടാവട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
---- facebook comment plugin here -----