National
രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്ഥാനില്‍ കാണാതായി

ന്യൂഡല്‍ഹി| രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദില്‍ കാണാതായി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടയൊണ് ഇരുവരെയും കാണാതെയായത്.
പാക് വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട് വരികയാണ്. ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ കസ്റ്റിഡിയിലെടുത്തിരുന്നു പിന്നീട് ഇവരെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് പാകിസ്ഥാന്‍ വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. ഔദ്യോഗിക ആവശ്യത്തിനായി പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്.
---- facebook comment plugin here -----