Connect with us

Gulf

ഹൃദയാഘാതം; മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അല്‍ഖോബാറില്‍ മരിച്ചു

Published

|

Last Updated

ദമാം | ഹൃദയാഘാതം മൂലം മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ദമാം അല്‍ഖോബാറില്‍ മരിച്ചു. കരുവാരക്കുണ്ട് വട്ടപ്പറമ്പില്‍ അബ്ദുല്‍ ജലീലാണ് (52) മരിച്ചത്. 25 വര്‍ഷത്തോളമായി ജിദ്ദയിലെ സ്വകര്യ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു. ദമാം ബ്രാഞ്ചിലേക്ക് താത്ക്കാലികമായി ജിദ്ദയില്‍ നിന്നും ഒരു മാസം മുമ്പാണ് ജോലിക്കെത്തിയത്.

ഭാര്യ: ഷീബ. മൃതദേഹം അല്‍ദോസരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest