Saudi Arabia
മലപ്പുറം കരുവാരകുണ്ട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ജിദ്ദ |ഹൃദയാഘാതം മൂലം മലപ്പുറം കരുവാരകുണ്ട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി,കരുവാരകുണ്ട് വാക്കോട് നെല്ലിക്കുന്നന്‍ നാസര്‍ (59 ) ആണ് മരിച്ചത്.
ജിദ്ദയിലെ കിലോ എട്ടില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു
മാതാവ് : തിത്തു. ഭാര്യ : കോലക്കാട്ടില് സഹീദ തരിശ്, മക്കള്‍ : നുഅമാന്‍ (ജിദ്ദ),നുസ്രത്ത്, മുസമ്മില്‍ , മുദസ്സിര്‍
മരുമകന് : ജലീല്‍ തുവ്വൂര്‍
---- facebook comment plugin here -----