Kerala ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍ Published Feb 28, 2020 9:21 am | Last Updated Feb 28, 2020 9:21 am By വെബ് ഡെസ്ക് ആലപ്പുഴ | ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്!തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. You may like ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും 'പെണ്മക്കള് തോറ്റു, ബ്രിജ്ഭൂഷണ് ജയിച്ചു'; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സാക്ഷി മാലിക് ഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് നല്കുന്ന ആദരം ഇന്ന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക: സമസ്ത വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു ആവേശാങ്കം; രണ്ട് റണ്‍സകലെ വീണ് രാജസ്ഥാന് ---- facebook comment plugin here ----- LatestKeralaഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയുംKeralaകോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍From the printതിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിനFrom the printജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം: ജിഫ്രി തങ്ങള്‍From the printമലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടുംFrom the printഇ കെ വിഭാഗത്തിലെ "വിമത പ്രവർത്തനം' ഒരു തരത്തിലും ബാധിച്ചിട്ടില്ല: മുസ്ലിം ലീഗ്From the printഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് നല്കുന്ന ആദരം ഇന്ന്