Kerala
ഇന്നത്തെ സ്കൂള്‍ പരീക്ഷകളില്‍ മാറ്റമില്ല
തിരുവനന്തപുരം | ചൊവ്വാഴ്ചത്തെ സ്കൂള്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം.
കേരള ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി പരീക്ഷകളിലും മാറ്റമില്ല.
---- facebook comment plugin here -----