Gulf
ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയര്‍ ഡിസംബര്‍ 15,16 തീയതികളില്‍
മനാമ | ഈ വര്ഷത്തെന ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ഡിസംബര്‍ 15,16 തീയതികളില്നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
മെഗാ ഫെയറിനോട് അനുബന്ധിച്ച് ക്രിക്കറ്റ് മത്സരം, വിദ്യാര്‍ത്ഥികളുടെ ആര്‍ട്ട് എക്സിബിഷന് , ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനം കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളുടെ പ്രദര്‍ശനം വാട്ടര്‍ഷോ, പ്രോപ്പര്‍ട്ടി, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, എഡ്യൂക്കേഷന്‍, ഫൈനാന്‍സ്, വസ്ത്രവ്യാപാരം തുടങ്ങിയ എക്സിബിഷനും, ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്ഫെസ്റ്റിവല്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ഫെയറിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും ചെയര്മാന് അറിയിച്ചു.
---- facebook comment plugin here -----