Connect with us

Kerala

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതു നയമല്ലെന്ന് ബിനോയ് വിശ്വം

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതുപക്ഷ നയമല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. ഇടതു നയമെന്താണെന്ന് പോലീസിന് അറിയില്ല. പോലീസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.

ഇടത് സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Latest