Kerala ബെംഗളുരുവില്‍ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു Published Jun 26, 2019 11:02 am | Last Updated Jun 26, 2019 11:02 am By വെബ് ഡെസ്ക് ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. രാജരാജേശ്വരിനഗര്‍ മെഡിക്കല്‍ കോളജിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. You may like ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു മോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തി മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട് മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും കൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍ ---- facebook comment plugin here ----- LatestNationalമോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തിKeralaമാഹി ബൈപാസില്‍ നിന്നും പുഴയിലേക്ക് ചാടി രണ്ട് പെണ്‍കുട്ടികള്‍; സാഹസികമായി രക്ഷിച്ച് നാട്ടുകാര്‍Keralaകേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട്Keralaനീറ്റില്‍ 'നീറ്റ്' ; മികച്ച സൗകര്യങ്ങളൊരുക്കി മഅദിന്‍ അക്കാദമിNationalലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുKeralaകല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുKeralaഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച വീട്ടമ്മ മരിച്ചു