National
എന്‍ജിനില്‍ തീപ്പൊരി; തിരുച്ചിറപ്പിള്ളി-സിംഗപ്പൂര്‍ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കി
ചെന്നൈ: എന്‍ജിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളി-സിംഗപ്പൂര്‍ വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. സ്കൂട്ട് എയര്‍വേയ്സിന്റെ ടി ആര് 567 വിമാനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ അടിയന്തിരമായി ഇറക്കിയത്.
വിമാനത്തിലെ 170 യാത്രക്കാരും സുരക്ഷിതരാണെന്നും എന്‍ജിനിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനം ഇന്നു വൈകീട്ട് സിംഗപ്പൂരിലേക്കു പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----