Kerala
കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകള്‍വരെ പ്രവചിച്ച് ഇന്ത്യ ടുഡെ ആക്സിസ് സര്‍വേ; എന്‍ഡിഎ അക്കൗണ്ട് തുറന്നേക്കാം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫല സൂചനകള്‍. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡെ -ആക്സിസ് സര്‍വേ എക്സിറ്റ് പോള്‍ പ്രവചനം.
എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍വരെ നേടാമെന്നും ഫലസൂചനയുണ്ട്.എന്‍ഡിഎ അക്കൗണ്ട് തുറന്നേക്കാമെന്നും 0-1 സീറ്റുവരെ നേടാമെന്നും ഇന്ത്യ ടുഡെ-ആക്സിസ് സര്‍വെ പ്രവചിക്കുന്നു.
---- facebook comment plugin here -----