Kerala
മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
കൊച്ചി: തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് സംബന്ധിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ഗസ്റ്റൗസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടാനയി ഇറങ്ങിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുമായി എത്തിയപ്പോള്‍ “മാറി നില്ക്ക് അങ്ങോട്ട്” എന്ന് പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങുകയായിരുന്നു.
പോളിംഗ് ശതമാനത്തിലെ വര്‍ധനവ് സംബന്ധിച്ച് ഒന്നും പ്രതികരിക്കാന്‍ മുഖ്യന്ത്രി തയ്യാറായില്ല.
---- facebook comment plugin here -----