National
ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി വരുന്നു; രൂപവത്കരിക്കുന്നത് തേജ്പ്രതാപ് യാദവ്, പേര് ലാലു റാബ്റി മോര്‍ച്ച
പാറ്റ്ന: രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ്പ്രതാപ് യാദവ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനൊരുങ്ങുന്നു. ലാലു റാബ്റി മോര്ച്ചയെന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം.
ബീഹാറിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സൂചനയുണ്ട്. ആര് ജെ ഡിയുടെ വിദ്യാര്‍ഥി വിഭാഗം ഉപദേശകനായിരുന്ന തേജ്പ്രതാപ് സഹോദരന് തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തത്സ്ഥാനം രാജിവെച്ചിരുന്നു.
---- facebook comment plugin here -----