Ongoing News
ഹജ്ജ് ക്യാമ്പില്‍ സേവനം ചെയ്യുന്നതിനായി അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച്ച നടത്തും
ഹജ്ജ് ക്യാമ്പിലെ സേവനം ചെയ്യുന്നതിനായി അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച്ച നടത്തും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ്-2017ലെ നെടുമ്പാശ്ശേരി സിയാല്‍ ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനം ചെയ്യുന്നതിന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച മലപ്പുറം, കോഴിക്കോട,് വയനാട്, പാലക്കാട,് തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 08-07-2017 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കരിപ്പൂരിലുള്ള ഹജ്ജ് ഹൗസില്‍ വച്ചും കാസര്‍ഗോഡ,് കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 09-07-2017 ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ ഇംഗ്ലീഷ് സ്ക്കൂളില്‍ വച്ചും എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 15-07-2017 ശനിയാഴ്ച 9 മണി മുതല്‍ എറണാകുളം കലൂരിലെ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഓഫീസില്‍ വച്ചും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ഹജ്ജ് ജില്ലാ ട്രെയിനര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0483-2717571 ഹജ്ജ് ജില്ലാ ട്രെയിനര്‍മാരുടെ മൊബൈല്‍ നമ്പര്‍ 1 തിരുവനന്തപുരം 9895648856 2 കൊല്ലം 9496466649 3 ആലപ്പുഴ 9496466649 4 പത്തനംതിട്ട 9495661510 5 കോട്ടയം 9048071116 6 ഇടുക്കി 9037315051 7 എറണാകുളം 9447719082 8 തൃശൂര്‍ 9496499509 9 പാലക്കാട് 9846403786 10 മലപ്പുറം 9496365285 11 കോഴിക്കോട് 9847857654 12 കണ്ണൂര്‍ 9447255988 13 വയനാട് 9447345377 14 കാസര്‍ഗോഡ് 9446640644