National ജമ്മു കാശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം: വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു Published May 11, 2017 10:35 am | Last Updated May 11, 2017 10:35 am By വെബ് ഡെസ്ക് ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. You may like 'പെണ്മക്കള് തോറ്റു, ബ്രിജ്ഭൂഷണ് ജയിച്ചു'; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സാക്ഷി മാലിക് ഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് നല്കുന്ന ആദരം ഇന്ന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക: സമസ്ത വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു ആവേശാങ്കം; രണ്ട് റണ്‍സകലെ വീണ് രാജസ്ഥാന് മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടും ---- facebook comment plugin here ----- LatestFrom the printതിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിനFrom the printജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം: ജിഫ്രി തങ്ങള്‍From the printമലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടുംFrom the printഇ കെ വിഭാഗത്തിലെ "വിമത പ്രവർത്തനം' ഒരു തരത്തിലും ബാധിച്ചിട്ടില്ല: മുസ്ലിം ലീഗ്From the printഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് നല്കുന്ന ആദരം ഇന്ന്From the printമഴക്ക് വേണ്ടി പ്രാര്‍ഥിക്കുക: സമസ്തOngoing Newsആവേശാങ്കം; രണ്ട് റണ്‍സകലെ വീണ് രാജസ്ഥാന്