Ongoing News
കോപ്പ അമേരിക്ക: ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ് സെമിയില്‍
ഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. . 1995ന് ശേഷം ആദ്യമായാണ് യു.എസ് കോപ്പ അമേരിക്ക സെമിയിലെത്തുന്നത്.അമേരിക്കയ്ക്ക് വേണ്ടി ക്ലിന്റ് ഡെംസിയും ഗ്യാസി സാര്ഡെസും ഇക്വഡോറിനുവേണ്ടി മൈക്കല്‍ അരോയോയുമാണ് ഗോള്‍ നേടിയത്.
---- facebook comment plugin here -----