Kerala പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക് Published Apr 16, 2016 8:51 am | Last Updated Apr 16, 2016 8:51 am By വെബ് ഡെസ്ക് മണ്ണാര്‍ക്കാട്: പാലക്കാട് മുണ്ടൂര്‍ പന്ന്യംപാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല. You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണം മലപ്പുറം താനൂരില്‍ അഞ്ചംഗ സംഘം കവര്‍ന്നു വടകരയില്‍ സൈബര്‍ ബോംബും പാനൂരിലെ ബോംബും സി പി എമ്മിന്റെ കൈയ്യില്‍ നിന്ന് തന്നെ പൊട്ടി: ടി സിദ്ധീഖ് താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍,വീടു നോക്കാനേല്‍പ്പിച്ച യുവാവും തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും ---- facebook comment plugin here ----- Latestgold theftജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണം മലപ്പുറം താനൂരില്‍ അഞ്ചംഗ സംഘം കവര്‍ന്നുKeralaനിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്Keralaകെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചുt sidhiqവടകരയില്‍ സൈബര്‍ ബോംബും പാനൂരിലെ ബോംബും സി പി എമ്മിന്റെ കൈയ്യില്‍ നിന്ന് തന്നെ പൊട്ടി: ടി സിദ്ധീഖ്Keralaചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരുംKeralaകാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍,വീടു നോക്കാനേല്‍പ്പിച്ച യുവാവും തൂങ്ങിമരിച്ച നിലയില്‍ Nationalരാജസ്ഥാനില്‍ കാര്‍ അപകടത്തില്‍ കുടുംബത്തിലെ ആറ് പേര് മരിച്ചു