National
പഴനിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പഴനി(തമിഴ്നാട്): പഴനിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മൂന്ന് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാനും ബസും കൂട്ടിയിടിച്ചാണ് അപകടം. ഒമ്പതാമത്തെ ഹെയര്‍ പിന് വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
---- facebook comment plugin here -----