Gulf
കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ദോഹയില്‍
ദോഹ: സംസ്കൃതി ദോഹ സെന്റര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം “ആര്‍ദ്ര നിലാവ്” ഈ മാസം 19നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടക്കും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായിരിക്കും.
---- facebook comment plugin here -----