Kerala സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വെച്ചു Published Jan 02, 2016 10:46 am | Last Updated Jan 02, 2016 10:46 am By വെബ് ഡെസ്ക് തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് സാറാജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Related Topics: sara joseph You may like നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസിന്റെ പിടിയില്‍ കനത്ത ചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു ആന്ധ്രപ്രദേശില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളി മരിച്ചു സംസ്ഥാനത്ത് മില്‍മ പാല് വില വര്‍ധിക്കും; അനുമതി നല്കി സര്‍ക്കാര്‍ എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 15ന്: പ്ലസ് ടു 22ന് - മന്ത്രി വി ശിവന്‍കുട്ടി ---- facebook comment plugin here ----- LatestOngoing Newsകോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദനംKeralaകനത്ത ചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചുKeralaപോലീസ് പരേഡ് പരിശീലനത്തിനിടെ ചേര: ഉദ്യോഗസ്ഥര്‍ ചിതറിയോടിKeralaസംസ്ഥാനത്ത് മില്‍മ പാല് വില വര്‍ധിക്കും; അനുമതി നല്കി സര്‍ക്കാര്‍Keralaഎസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 15ന്: പ്ലസ് ടു 22ന് - മന്ത്രി വി ശിവന്‍കുട്ടിNationalആന്ധ്രപ്രദേശില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തിKeralaനെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസിന്റെ പിടിയില്‍