Connect with us

National

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയുമാണ് കുറച്ചത്. ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും വിലക്കുറവിന് കാരണമായത്.

---- facebook comment plugin here -----

Latest