Kerala
മാണിയുടെ രാജിയാവശ്യപ്പെട്ട് വി എസ് സത്യാഗ്രഹത്തിന്
തിരുവനന്തപുരം: ബാര്‍കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നു. മാണി ഇന്ന് രാജിവച്ചില്ലെങ്കില്‍ നാളെ മുതല്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ സത്യാഗ്രഹമിരിക്കാനാണ് പ്രതിപക്ഷ ആലോചന. മുഴുവന്‍ പ്രതിപക്ഷ എംഎല്‍എമാരോടും തിരുവനന്തപുരത്തെത്താന്‍ എല്‍ഡിഎഫ് നിര്‍ദേശം നല്കി.
---- facebook comment plugin here -----