Kerala
ബാര്‍ കോഴ: അപ്പീല്‍ നല്കണമെന്ന് വിജിലന്‍സ്
 
		
      																					
              
              
            തിരുവനന്തപുരം: ബാര്‍ കോഴക്കേസ് വിധിക്കെതിരെ അപ്പീല നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജലിന്‍സ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡയറക്ടര്‍ക്ക് എതിരായ പരാമര്‍ശം നീക്കിക്കിട്ടുകയാണ് വിജിലന്‍സ് അപ്പീലിന്റെ ലക്ഷ്യം. കത്ത് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറി.
വിജിലന്‍സ് സംവിധാനത്തെ തന്നെ തകര്‍ക്കുംവിധമാണ് കോടതി ഉത്തരവെന്നാണ് വിജിലിന്‍സ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ അപ്പീലിലൂടെ മുഖം രക്ഷിക്കുകയാണ് വിജിലിന്‍സിന്റെ ലക്ഷ്യം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

