Kerala
കേരളത്തില്‍ പരിപ്പ് ഇറക്കുമതി ചെയ്യും
 
		
      																					
              
              
            തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേരളത്തില്‍ പരിപ്പ് ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇറക്കുമതിയുടെ സാധ്യത സിവില്‍ സപ്ലൈസ് വകുപ്പ് എം ഡി പരിശോധിക്കും. പയറിന്റെയും പരിപ്പിന്റെയും സബ്‌സിഡി സര്‍ക്കാര്‍ കുറക്കില്ല. പൂഴ്ത്തിവെപ്പ് കണ്ടുപിടിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്‌രിക്കും. പരാമാവധി ധാന്യങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


