Kerala
മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് അര്‍ജുന പുരസ്കാരം
ന്യൂഡല്‍ഹി: മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് അര്‍ജുന പുരസ്കാരം. ശ്രീജേഷിനെ കൂടാത
എം ആര് പൂവമ്മ, സരിതാദേവി, രോഹിത് ശര്‍മ, ജിത്തുറായ് എന്നിവരെയും ഇത്തവണ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായ ശ്രീജേഷ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ഏഷ്യാഡില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ നിര്‍ണായക പങ്കാണ് ശ്രീജേഷ് വഹിച്ചത്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ബല്‍ജിത് സിങ് പുരസ്കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
---- facebook comment plugin here -----