Kerala
കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ നാണംകെടുമെന്ന് വി എസ്
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ഇപ്പോഴത്തേക്കാള്‍ വലിയ നാണക്കേടാകും ഉണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. ബജറ്റിന് മുമ്പ് ബാര്‍കോഴ കേസില്‍ ക്ലീന്‍ ചിറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മാണിക്ക് ക്ലീന്‍ ചിറ്റ് നല്കാന് മുഖ്യമന്ത്രിക്ക് എന്ത് അവകാശമുണ്ടെന്നും വിഎസ് അച്യുതാനന്ദന് ചോദിച്ചു.
---- facebook comment plugin here -----