First Gear
പള്‍സറിന്റെയും പ്ലാറ്റിനയുടേയും പുതിയ മോഡലുകളുമായി ബജാജ്
ബൈക്ക് വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ പള്‍സറിന്റേയും പ്ലാറ്റിനയുടേയും പുതിയ മോഡലുകളുമായി ബജാജ് എത്തുന്നു. പള്‍സറിന്റെ അഞ്ചു മോഡലുകളും പ്ലാറ്റിനയുടെ ഒരു മോഡലുമാണ് ബജാജ് പുതുതായി അവതരിപ്പിക്കുന്നത്. 100 സി സി മുതല്‍ 400 സി സി വരെയുള്ള ബൈക്കുകളാണ് പുതുതായി അവതരിപ്പിക്കുന്നത്.
1. പുതിയ ബജാജ് പ്ലാറ്റിന പ്രതീക്ഷിക്കുന്ന വില: 36,000 40,000 രൂപ
2. ബജാജ് പള്‍സര്‍ 200 എസ് എസ് പ്രതീക്ഷിക്കുന്ന വില: 1 ലക്ഷം 1.30 ലക്ഷം രൂപ
3. ബജാജ് പള്‍സര്‍ 400 എസ് എസ് പ്രതീക്ഷിക്കുന്ന വില: 1.60 ലക്ഷം 1.80 ലക്ഷം രൂപ
4. ബജാജ് പള്‍സര്‍ 150/160എന്‍ എസ് പ്രതീക്ഷിക്കുന്ന വില: 65,000 70,000 രൂപ
5. ബജാജ് പള്‍സര്‍ സി എസ് 400 പ്രതീക്ഷിക്കുന്ന വില: 1.60 ലക്ഷം 1.80 ലക്ഷം രൂപ
6. ബജാജ് പള്‍സര്‍ 180 പ്രതീക്ഷിക്കുന്ന വില: 70,000 75,000 രൂപ
---- facebook comment plugin here -----