National
പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി
റാഞ്ചി;കാശ്മീര്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പ്രതി സ്ഥാനത്തുനിിര്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ അക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് മോദി പറഞ്ഞു. കാശ്മീരിലും ഛത്തിസ്ഗഡിലും കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികളര്പ്പിക്കുവെന്നും പ്രധാനമന്ത്രി ജാര്‍ഖണ്ഡില്‍ പറഞ്ഞു.
---- facebook comment plugin here -----