Kerala
ബാര്‍ കോഴ; ഗൂഢാലോചനക്കാരെ തക്കസമയത്ത് കൈകാര്യം ചെയ്യാനറിയാം:കെഎം മാണി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെഎം മാണി. ഗൂഢാലോചനക്കാരെ തക്കസമയത്ത് കൈകാര്യം ചെയ്യാനറിയാമെന്നും കെഎം മാണി പറഞ്ഞു. അച്ചുതാനന്ദനെ വീട്ടില്‍ ചെന്നു കാണാന്‍ പാസ് വേണം. തന്നെ വീട്ടിലെത്തി ആര്‍ക്കും ഏത് സമയത്തും കാണാം.കേരളാ കോണ്‍ഗ്രസിനെ ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കേണ്ടെന്നും മാണി പറഞ്ഞു.
---- facebook comment plugin here -----