Eranakulam
ചലച്ചിത്ര അവാര്‍ഡ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് േെഹെക്കോടതി ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടു. നടന് സലീംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു. മുഴുവന്‍ ചിത്രങ്ങളും കാണാതെയാണ് പുരസ്കാര നിര്‍ണയ സമിതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
---- facebook comment plugin here -----