Kerala
മന്ത്രവാദത്തിനിടെ യുവതി മരിച്ചു
പത്തനംതിട്ട: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടതായി ആരോപണം. വടശ്ശേരിക്കര സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ ഗുരുതരാവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശരീരത്തില്‍ ഭസ്മം പൂശിയതും അസ്വാഭാവികമായ പൊള്ളലുമാണ് മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടതാകണം എന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. യുവതിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
---- facebook comment plugin here -----