National ഉത്തര്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു Published Oct 01, 2014 10:07 am | Last Updated Oct 01, 2014 10:07 am By വെബ് ഡെസ്ക് ലക്നൗ; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സൂചന. ബറേലിക്ക് സമിപം നകാട്ടിയ നദിയിലേക്കാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു മോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തി മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട് മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും ---- facebook comment plugin here ----- LatestKeralaആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍Keralaമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്Internationalഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെFrom the printലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിലും ബി ജെ പിക്ക് വിദ്വേഷം തന്നെ ആയുധംKeralaന്യൂനപക്ഷ അവകാശം; വിഷം ചീറ്റി കത്തോലിക്കാ മുഖപത്രംFrom the printസ്വാർഥ താത്പര്യം; ഉമർ ഫൈസിക്കെതിരെ എം എസ് എഫ് സംസ്ഥാന സെക്രട്ടറിFrom the printഗുജറാത്ത് വരക്കുന്ന ജാതി ഭൂപടം