Kerala
യുഡിഎഫ് വിടില്ലെന്ന് മാണി
തിരുവനന്തപുരം: പലരും വിളിക്കുന്നുണ്ടെങ്കിലും താന്‍ എങ്ങോട്ടുമില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ എം മാണി. യുഡിഎഫില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും ബിജെപിയും സഖ്യമുണ്ടാക്കാന്‍ ക്ഷണിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ഷണിച്ചവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ തിടുക്കത്തില്‍ തുറക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും മാണി പറഞ്ഞു.
---- facebook comment plugin here -----