International
ഇറാഖില്‍ കുടുങ്ങിയ രണ്ടു നഴ്സുമാരെ രക്ഷപ്പെടുത്തി
ബാഗ്ദാദ്; ഇറാഖില്‍ സംഘര്‍ഷബാധിത പ്രദേശത്ത് കുടുങ്ങിയ രണ്ടു നഴ്സുമാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിക്രിതിലുള്ള രണ്ടു നഴ്സുമാരെയാണ് കര്‍ബലയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇവരെ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
---- facebook comment plugin here -----