International
ലോകകപ്പ് പന്തയത്തില്‍ പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ജീവനൊടുക്കി
ബീജിങ്:ലോകകപ്പ് പന്തയത്തില്‍ പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.ചൈനയിലാണ് സംഭവം.രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ബിരുദ വിദ്യാര്‍ത്ഥിയായ ലിന് കോളെജ് കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.
ലോകകപ്പിലെ വിവിധ മത്സരങ്ങളില്‍ പന്തയം വെച്ച ലിന് 2000 യുവാന്‍ നഷ്ടമായി.പലിശക്ക് കടം വാങ്ങിയാണ് പന്തയം വെച്ചതെന്ന് സുഹൃത്തുക്കള്‍ മൊഴി നല്കി.സഹപാഠി നോക്കി നില്‍ക്കെയാണ് ലിന് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടിയത്.
---- facebook comment plugin here -----