Ongoing News
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവെപ്പ്; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. രജൗറി, പുഞ്ച് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേന തിരിച്ചും വെടിവെപ്പ് നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
---- facebook comment plugin here -----