Kerala
കെഎസ്ഇബിക്കെതിരെ സി എ ജി
തിരുവനന്തപുരം:വൈദ്യുതിക്ഷാമം നേരിടുന്നതില്‍ കെഎസ്ഇബി പരാജയപ്പെട്ടെന്ന് സി എ ജി .കെടുകാര്യസ്ഥത മൂലം കോടികളുടെ നഷ്ടം സംഭവിച്ചു.മൊത്തം 3758 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.വൈദ്യുതി കമ്മിയായിരുന്നപ്പോഴും വില്ക്കാന് ശ്രമിച്ചു.രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പരാജയമായെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----