Kerala
മന്ത്രിസഭാ പുന:സംഘടനയ്ക്കെതിരെ പി സി ജോര്‍ജും മുരളീധരനും
തിരുവനന്തപുരം:ജനങ്ങളെ അവഹേളിക്കാനാണ് മന്ത്രിസഭാ പുന:സംഘടനയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് മന്ത്രിസഭാ പുന:സംഘടന.മാന്യത നോക്കുകയാണെങ്കില്‍ മിക്ക മന്ത്രിമാരെയും മാറ്റേണ്ടി വരും.എന്നാല്‍ കേരളാ കോണ്‍ഗ്രസ് (ബി)ക്ക് മന്ത്രിസ്ഥാനത്തിന് അവവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടനയല്ല പാര്‍ട്ടിയിലെ പുന:സംഘടനയാണ് ഇപ്പോള്‍ ആവശ്യമെന്ന് കെ ംുരളീധരന് എം എല്‍ എ പറഞ്ഞു.മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഇന്ന് ഡല്‍ഹിയിലേക്ക് പോകും.
---- facebook comment plugin here -----