Connect with us

Kerala

കേരളത്തില്‍ കാലവര്‍ഷമെത്തി

Published

|

Last Updated

ന്യൂഡല്‍ഹി:കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ജൂണ്‍ പകുതിയോടെ മഴശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പ്രതീക്ഷിക്കാം.രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ ഈ മാസം പകുതിയുടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest