National
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും: നരേന്ദ്ര മോഡി
 
		
      																					
              
              
            ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.16ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാറിന് വലിയ പിന്തുണയാണ് ജനം നല്‍കിയത്.ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന തരത്തിലായിരിക്കും തന്റെ സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും മോഡി പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

