National
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണന: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്തെ രൂക്ഷമായ വലക്കയറ്റം നിയന്ത്രിക്കുന്നതിനും ധനക്കമ്മി പരിഹരിക്കുന്നതിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ച്ചാനിരക്ക് കുറയാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്നതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----