Ongoing News
മുല്ലപ്പെരിയാര്‍: സുപ്രീംകോടതി നാളെ വിധി പറയും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. നാളെ രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് ആര് എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേരളം ഏറെ പ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഡാം പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചിരിക്കുന്ന പ്രധാന ആവശ്യം.
---- facebook comment plugin here -----