Connect with us

Kerala

സോണിയയും രാഹുലും ഏപ്രില്‍ ആദ്യം കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഏപ്രില്‍ ആദ്യവാരം കേരളത്തിലെത്താന്‍ സാധ്യത. പര്യടനത്തിന്റെ വിശദാംശങ്ങള്‍ തയാറാക്കാന്‍ കെ പി സി സിയോട് ആവശ്യപ്പെട്ടു.

Latest