കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടിയില്‍ മതില് ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആന്ധ്ര സ്വദേശി വെങ്കിടേഷാണ് മരിച്ചത്. കോളേജിലെ ടെന്നീസ് കോര്‍ട്ടിന്റെ മതില് ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. എന്‍ ഐ ടിയില്‍ രണ്ടാം വര്‍ഷ ബി ടെക് വിദ്യാര്‍ഥിയാണ് വെങ്കിടേഷ്.