National
പി എഫ് പലിശ നിരക്ക് 8.7 ശതമാനമാക്കും: ഓസ്കാര്‍ ഫെര്‍ണാണ്ടസ്
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് 8.5 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
പലിശനിരക്ക് ഒമ്പതുശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആവശ്യം.
---- facebook comment plugin here -----