Kozhikode
ഖുര്‍ആന്‍ പഠന ക്ലാസ്
കൊടുവള്ളി: മാര്‍ക്കറ്റ് മസ്ജിദില്‍ നടന്നുവരുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പഠനക്ലാസ് നാളെ രാവിലെ ആറ് മണിമുതല്‍ നടക്കും. സൂറത്തുല്‍ അങ്കബൂത്ത് ആശയവിഹായസ്സിലൂടെ എന്ന വിഷയത്തിലുള്ള ക്ലാസില്‍ മുഹമ്മദ് ഹുസൈന് സഖാഫി, കോതൂര്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----