Kerala
പാമോലിന്‍ കേസ്: സര്‍ക്കാറിന്റെ ഹരജി 16ന് പരിഗണിക്കും
തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി നവംബര്‍ 16ന് തൃശൂര വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദനും സി പി ഐ പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി വി എസ് സുനില്‍കുമാര്‍ എം എല്‍ എയും ഹരജി നല്കിയ സാഹചര്യത്തിലാണ് ഇത്.
രണ്ട് ഹരജികളും പരിശോധിച്ച കോടതി സര്‍ക്കാറിന്റെ ഹരജി പരിഗണിക്കുന്നത് 16ലേക്ക് മാറ്റുകയായിരുന്നു.
---- facebook comment plugin here -----